
ഏപ്രിൽ 9-ന് ലോട്ടറി നറുക്കെടുപ്പ് ഉണ്ടായിരിക്കില്ല.
April 08, 2026-ൽ പ്രസിദ്ധീകരിച്ചത്
തിരുവനന്തപുരം: ഏപ്രിൽ 9-ന് സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അന്നേ ദിവസം കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഉണ്ടായിരിക്കില്ലെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.








